ഇളമ്പൽ: കോട്ടവട്ടം ജംഗ്ഷൻ സാം നിവാസിൽ പരേതനായ ശാമുവേലിന്റെ ഭാര്യ ലീലാമ്മ (71) നിര്യാതയായി. മക്കൾ: ജോൺ (റെജി), അജി, മനോജ്. മരുമക്കൾ: പ്രിയ, ഗംഗ, സുനിമോൾ.