തിരുവല്ല: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ (എസ്.ആർ.സി) കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗവ.അംഗീകൃത യോഗ സർട്ടിഫിക്കറ്റ് കോഴ്‌സ് പുതിയ ബാച്ചിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു.എസ്.എസ്.എൽ.സി വിജയിച്ചവർക്ക് ഈമാസം 31വരെ അപേക്ഷിക്കാം. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി.പഠനകേന്ദ്രം തിരുവല്ല രാമഞ്ചിറ പൈതൃക് സ്‌കൂൾ ഓഫ് യോഗയാണ്. ഫോൺ: 8606031784.