പ്രക്കാനം: കിണറ്റിൻകര കെ. ജി. വർഗീസ് (ദാസ് - 68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: ലൂസ് വർ ഗീസ്. മക്കൾ: ലിജി, ലിസ, ലിബിൻ. മരുമക്കൾ: നീരജ്, ഷിലു.