വാഴമുട്ടം: നെടുവിലേത്തു പരേതനായ ഗീവർഗീസ് ജോഷ്വായുടെ ഭാര്യ ഏലിയാമ്മ ജോഷ്വാ (കുട്ടിയമ്മ-94) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വാഴമുട്ടം സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് വലിയപള്ളിയിൽ. പറക്കോട് തേവലപുറത്ത് കുടുംബാംഗമാണ്. മക്കൾ : അന്നമ്മ, വർഗീസ്, ലീലാമ്മ, തോമസ്,മാത്യു, ജോർജ്, സണ്ണി. മരുമക്കൾ : വർഗീസ് , ശോശാമ്മ, ബേബി, അന്നമ്മ, അന്നമ്മ , സോർലി. ആനി.