തട്ടയിൽ : ഇടമാലി, വട്ടത്തോണ്ടലിൽ, കരുണാകരൻ (88) നിര്യാതനായി. സംസ്‌ക്കാരം : ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ : തങ്കമ്മ. മക്കൾ : ഉഷാ രാജൻ, രാജേന്ദ്രൻ, ശിവരാജൻ. മരുമക്കൾ: രാജൻ, സുവർണ്ണ, അജിത. സഞ്ചയനം 30 ന് രാവിലെ 8 മണിക്ക്.