26-sob-sasankan
കെ. ശശാങ്കൻ

മലയാലപ്പുഴ: മലയാലപ്പുഴ ചേറാടി ചന്ദ്രവിലാസത്തിൽ പരേതനായ ഓതറ കൊച്ചുകുഞ്ഞിന്റെയും ഭാരതിയുടെയും മകൻ കെ. ശശാങ്കൻ (56) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.. കസ്റ്റംസ് ആന്റ് സെൻട്രൽ എക്‌സൈസ് മുൻ ജീവനക്കാരനാണ്. അവിവിവാഹിതനാണ്.