26-sob-chandrasekharan
പ്രൊഫ. എം.കെ ചന്ദ്രശേഖരൻ

വെണ്ണിക്കുളം: മാവേലിക്കാട്ട് വീട്ടിൽ (കൈലാസം) പ്രൊഫ. എം.കെ ചന്ദ്രശേഖരൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് . ഭാര്യ : ആനന്ദവല്ലി, മക്കൾ : വിദ്യ, വിപിൻ, മരുമകൻ : ബിന്ദുരാജ്.