മല്ലപ്പള്ളി: കോട്ടാങ്ങൽ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് വെൽഫയർ കോ-ഓപ്പറേറ്റീവ് സഹകരണ സംഘത്തിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.സക്കീർ ഹുസൈൻ കോട്ടാങ്ങൽ(പ്രസിഡന്റ്), അഡ്വ.സിബി ജെയിംസ് മൈലേട്ട്, അബ്ദുൽ അസീസ് ചുങ്കപ്പാറ, ഫൈസൽ കാച്ചാനിൽ, മുഹമ്മദ് സലീം വായ്പ്പൂര്, മുഹമ്മദ് ഉനൈസ് വായ്പൂര്, ഇല്യാസ് വായ്പൂര്, പി.എം.ആർ ഖാൻ വായ്പൂര്, മുഹമ്മദ് ഇസ്മായിൽ ചീനിയിൽ (എല്ലാവരും ജനറൽ വിഭാഗം), എം.ജി മധു കുളത്തൂർ(പട്ടികജാതി സംവരണം), ഷീബ ജോസഫ് ചുങ്കപ്പാറ,ഷെജീന അൻസാരി വായ്പൂര്,ഷീനാ ബീഗം വായ്പൂര്(വനിതാ സംവരണം). മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ യൂണിറ്റ് ഇൻസ്‌പെക്ടർ ഉഷ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.