26-sob-mc-varghese
എം. സി. വറുഗീസ്

കുമ്പഴ: മൂലമുറിയിൽ മാങ്കുന്നത്ത് എം. സി. വറുഗീസ് (പാപ്പച്ചൻ - 80) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ കത്തീഡ്രലിൽ. ഭാര്യ: അമ്മിണി മുട്ടുകുടുക്ക, കളീക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (കുവൈറ്റ്), ജോളി (ഹൈദരാബാദ്), ജെസി (പാലക്കാട്), റെജി (കുവൈറ്റ്). മരുമക്കൾ: ആനി, സജു (ഹൈദരാബാദ്), ബിജു (പാലക്കാട്), ഷിബി.