26-sob-vasudevanpilla
വാസുദേവൻപിള്ള

തെങ്ങമം: തോട്ടുവ പാലവിളയിൽ വാസുദേവൻപിള്ള (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസമ്മ. മകൻ: പ്രകാശ് ബാബു. മരുമകൾ: സിബിത്ത്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.