28-sob-george-chandy
ജോർജ് ചാണ്ടി

കോഴഞ്ചേരി: തെക്കേമല വെള്ളാറേത്ത് വട്ടംപറമ്പിൽ ജോർജ് ചാണ്ടി (100) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തെക്കേമല ബസ്ഹാനനിയ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: സൂസൻ ജോർജ് ആറന്മുള തോട്ടിനാലിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, ജീനു, ജീലു. മരുമക്കൾ: ഗ്രേസി തൊമ്മൻപറമ്പിൽ തിരുവനന്തപുരം, പരേതനായ ജോർജ് വറുഗീസ് വടക്കേടത്ത് കറ്റാനം, ജോജി സി. മാത്യു കക്കുന്നത്ത് ഇലന്തൂർ.