28-sob-kamalakshiamma
കമലാക്ഷിയമ്മ

തെങ്ങമം : തെങ്ങമം ശ്രീവത്‌സം പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യ കമലാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ. പി ശിവൻ കുട്ടി (സി.പി.ഐ അടൂർ മണ്ഡലം കമ്മറ്റി അംഗം, അനൂപ് ഡക്കറേഷൻ തെങ്ങമം) മരുമകൾ : പി വത്സല . സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ