28-sob-goury
ഗൗരി

മണക്കാല: പുതുവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഗൗരി (92) നിര്യാതയായി. മക്കൾ: ലതിക,ലളിത, പരേതനായ പ്രസാദ്, പുഷ്പമണി, ഗീത, കനകരാജൻ,മിനി, അമ്പിളി, സിന്ധു. മരുമക്കൾ: ആനന്ദൻ, സോമൻ, മനോഹരൻ, ശശിധരൻ,ശ്രീലേഖ,സണ്ണി, പരേതനായ ജയകുമാർ, സ്വാമിദാസ്. സഞ്ചയനം 31ന് രാവിലെ ഏഴിന്.