പന്തളം: തുമ്പമൺചാങ്ങേത്ത് പരേതനായ വൈദ്യൻ പി. ജി. ഭാസ്‌കരൻ നായരുടെ ഭാര്യ പി. ജി. തങ്കമ്മ (94) നിര്യാതയായി സംസ്‌കാരം നടത്തി. പത്തനംതിട്ട മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: സി.ബി.വിജയകുമാരൻ നായർ, സി.റ്റി.വിജയമ്മ, സി. റ്റി വിമലമ്മ, ഡോ: സി. ബി . വിപിനചന്ദ്രൻ നായർ, മരുമക്കൾ: പി. പ്രസന്നകുമാരി, കെ. ആർ. രവീന്ദ്രനാഥൻനായർ, പി. ജി. ബാലകൃഷ്ണപിള്ള, ആർ. സജിതാ ഭായി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്