28-sob-baby
മത്തായി ബേബി

മാത്തൂർ : താഴയ്ക്കാട്ട് മലയിൽ മത്തായി ബേബി (88) നിര്യാതനായി. സംസ്‌കാരംഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മാത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മക്കൾ: വൽസ, ജോൺസൺ, സിസിലി, റോയി, ജോയിസ്. മരുമക്കൾ: ജസി റോയി, ഷൈനി, ജോയിസ്, പരേതരായ എം. കെ. കോശി, മിനി ജോൺസൺ.