തേക്കുതോട്: ഏഴാന്തല പങ്കജ് വിഹാർ ഭവനത്തിൽ ആർ. സോമൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പുഷ്പാസോമൻ കട്ടച്ചിറ കുടുംബാംഗമാണ്. മക്കൾ: രാജി, രമ്യ. മരുമക്കൾ: ബിനു വാസുദേവൻ, ബിജോയ് ബാലൻ.