കവിയൂർ: കവിയൂർ കടുവിളാംപാറയിൽ തങ്കമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വെണ്ണിക്കുളം വെള്ളയിൽ ഐ. പി. സി. ശ്മശാനത്തിൽ. മക്കൾ: രാജപ്പൻ, രവി പോൾ, രഘു, രാജമ്മ, കൊച്ചുമോൾ. മരുമക്കൾ: അംബിക, ഷീല, ഗിരിജ, കുഞ്ഞൂഞ്ഞ്, ഷാജി.