georgekutty-m-63
എം. ജോർജുകുട്ടി

ഇഞ്ചക്കാട്: ആലും തുണ്ടിൽ പുത്തൻവീട്ടിൽ എം. ജോർജുകുട്ടി (63, പ്രസാദ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇഞ്ചക്കാട് ബെഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൈല. മക്കൾ: അഞ്ചു ജോർജ്, അൻസു ജോർജ്. മരുമക്കൾ: സുനീഷ്, ഷെറിൻ.