കോന്നി: മഞ്ഞകടമ്പ് കുമ്പുകാട്ട് വീട്ടിൽ കെ. എം. ഡാനിയേൽ (88) നിര്യാതനായി .സംസ്‌കാരം പിന്നീട് ഭാര്യ: മറിയാമ്മ ഡാനിയേൽ (കാലായിൽ കുടുംബാംഗം) മക്കൾ: ബാബു, ജോയി, ജയിംസ്, വൽസമ്മ, സൂസമ്മ. മരുമക്കൾ: ലാലി, ലിസി, മേഴ്‌സി, രാജു, ജോസ്.