28-sob-janaki
ജാനകി

ചെങ്ങന്നൂർ: നൂറ്റുവൻപാറ പേരാത്തറയിൽ പരേതനായ ടി.സി. പാപ്പന്റെ ഭാര്യ ജാനകി (98) നിര്യാതയായി.

സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: രാധമ്മ, സുമതി, രമണി, അപ്പുക്കുട്ടൻ, കൈരളി. മരുമക്കൾ: രാജൻ, ഗോപിനാഥൻ, രാജമ്മ, രാജപ്പൻ, പരേതനായ മാധവൻ.