28-sob-tk-haridas
ടി.കെ. ഹരിദാസ്

പാണ്ടനാട്: വന്മഴി കടപ്ലാവിൽ വീട്ടിൽ ടി.കെ. ഹരിദാസ് (65) നിര്യാതനായി. ഭാര്യ: രേണുക ഹരിദാസ്. മക്കൾ: രേഖ, അക്ഷിത്. മരുമകൻ: അമിത്.