ഇലന്തൂർ: താഴയിൽ കുടുംബാംഗം വലിയകൊച്ചേത്തു വീട്ടിൽ കെ. എം. മാത്യു (പാപ്പി- 91) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സാറാമ്മ തോന്നിയാമല പൂവണ്ണുംമൂട്ടിൽ കുടുംബാംഗം ആണ്. മക്കൾ: സജി, റെജി (സൗദി), വിജി. മരുമക്കൾ: ലിസി. വിൽസി. റെജി.