28-sob-sukumariamma
സുകുമാരിയമ്മ

റാന്നി: വൈക്കം അറയ്ക്കൽ വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സുകുമാരിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സോമൻ, സുമംഗല, സുരേഷ്, സുജാത. സുധീന്ദ്രൻ, സുധർമ്മ, സുഷമ.