kely
കെ. ഏലിക്കുട്ടി

ചന്ദനപ്പള്ളി: ചന്ദനപ്പള്ളി പെരുമല പുത്തൻവീട്ടിൽ പരേതനായ പി. ജി. ജോർജിന്റെ ഭാര്യ ആരോഗ്യ വകുപ്പ് റിട്ട.ട്യൂട്ടർ കെ. ഏലിക്കുട്ടി (81) നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 9 .30 ന് ചന്ദനപ്പളളി മലങ്കര കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ. മക്കൾ :സാലി കോശി, സാബു ജോർജ് (ജെ. എച്ച്.ഐ, ഇലന്തൂർ പി. എച്ച്. സി). മരുമക്കൾ : കോശി ഡാനിയേൽ ( വാക്കേലേത്ത് നരിയാപുരം), വിനീത സാബു( അദ്ധ്യാപിക പി.ഡി. യു. പി .എസ് വള്ളിക്കോട്).