കോഴഞ്ചേരി : ഈസ്റ്റ് കുരങ്ങുമല കാവിനു വടക്കേതിൽ എം.പി മോഹനൻ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലത. മക്കൾ : അർച്ചന, അനില ഹരികൃഷ്ണൻ. മരുമക്കൾ : രാജേഷ്, മനു.