ആങ്ങമുഴി : ആങ്ങമുഴി വാലുംപാറ കുട്ടിമുരുപ്പേൽ കെ.എൻ മോഹനൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമന. മക്കൾ : സുനില, സുനിൽ. മരുമക്കൾ : സത്യൻ, ആര്യ.