മലയാലപ്പുഴ: പൊതീപ്പാട് പുത്തൻപുര തെക്കേതിൽ രാമചന്ദ്രന്റെ ഭാര്യ മോളിക്കുട്ടി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: രാജി, രജിത. മരുമക്കൾ: അരുൺ കിഷോർ, അനീഷ് .