തിരുവല്ല: എസ്.എൻ.ഡിപി യോഗം 770-ാം മേപ്രാൽ ശാഖ മുൻ സെക്രട്ടറി കാരയ്ക്കൽ നാലുപറമ്പിൽ എൻ.കെ. കൊച്ചുകുഞ്ഞ് (101) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നെടുമ്പ്രം അത്തിപ്പറമ്പിൽ പരേതയായ കാർത്ത്യായനി. മക്കൾ: മാധവൻ, ചന്ദ്രൻ, ചെല്ലമ്മ, ദേവകി, സരസമ്മ, പരേതരായ രാമകൃഷ്ണൻ, പീതാംബരൻ, കൃഷ്ണൻകുട്ടി. മരുമക്കൾ: ശാന്ത, രമണി, നിർമ്മല, തങ്കപ്പൻ, തങ്കച്ചൻ, പരേതനായ ഷിബു. സഞ്ചയനം ബുധൻ 8.30 ന്.