മടത്തറ: ചിത്തിര ഭവനിൽ ജി. സുരേന്ദ്രൻ ആചാരി (68, റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുളക്കുഴ പറയരുകാലയിലുള്ള മകളുടെ പൈതൃകം വീട്ടുവളപ്പിൽ. ഭാര്യ: പി. ലളിതാമ്മാൾ. മക്കൾ: ഡോ: ഹേമ (ആയുർവ്വേദ ആശുപത്രി, കാരക്കാട്) ഹെന, മരുമകൻ: സുനിൽ.