മല്ലപ്പള്ളി: മുരണി തെങ്ങുംപള്ളിൽ റ്റി. എസ്. മത്തായി (ഉണ്ണിക്കുഞ്ഞ് -77) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം നാളെ 30/01/ 2021, ശനി രാവിലെ 9.30ന് (ഇന്ത്യൻ സമയം ശനി വൈകിട്ട് 8ന്) റോക്ക്‌ലാൻഡ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ നടത്തും. ഭാര്യ:തടിയൂർ വാനേത്ത് പരേതയായ റെയ്ച്ചൽ. മക്കൾ: ഡോ. എബ്രഹാം തെങ്ങുംപള്ളിൽ, ജേക്കബ് തെങ്ങുംപള്ളിൽ. മരുമക്കൾ: സ്റ്റിൻസി, ഈവ (എല്ലാവരും യുഎസ്എ).