പത്തനംതിട്ട : ഇന്ത്യൻ എക്‌സ് സർവീസ് മൂവ് മെന്റ് പള്ളിപ്പടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചരിച്ചു. രാവിലെ 9.30ന് ക്യാ്ര്രപൻ പുരുഷോത്തമൻ എം.പി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുതിർന്ന വെട്ടറൻസ് ആയ ക്യാപ്റ്റൻ വാസു നായർ, നടരാജൻ കെ.കെ എന്നിവർ ചേർന്ന് ദേശിയ പതാക ഉയർത്തി. തുടർന്ന് നടന്ന മീറ്റിംഗിൽ അംഗങ്ങൾ ആശംസകൾ അർപ്പിച്ചു.