1
ഹരിപ്രിയെയെ പി.ബി. ഹർഷകുമാർ ആദരിക്കുന്നു

തെങ്ങമം : എം.ജി സർവകലാശാലയിൽ നിന്നും എം.എസ്.സി ജിയോളജിക്ക് ഒന്നാം റാങ്ക് നേടിയ ചെറുകുന്നം കൃഷ്ണലതയിൽ ശ്രീ.ശ്രീകുമാറിൻ്റെയും ജലജയുടെയും മകൾ കുമാരി ഹരിപ്രിയ യെ സി.പി.എം തെങ്ങമം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടേറിറ്റംഗം പി.ബി.ഹർഷകുമാർ ആദരിച്ചു. ലോക്കൽ കമ്മിറ്റിറ്റി സെക്രട്ടറി സി.ആർ ദിൻരാജ്, പഞ്ചായത്ത് പ്രസിഡൻ്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.സന്തോഷ്, അനു.സി തെങ്ങമം,രാജൻ പിള്ള, ബ്രാഞ്ച് സെക്രട്ടറി രജ്ഞിഷ് എന്നിവർ പങ്കെടുത്തു.