ചെന്നീർക്കര:ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ നാളെ തുടങ്ങും.വാർഡ് ഒന്ന്-1 ന് ഉച്ച കഴിഞ്ഞ് 2 ന് എസ്.എൻ.ഡി.പി.എൽ.പി.എസ്,മുട്ടത്തുകോണം.രണ്ട്- 4 ന് ഉച്ചകഴിഞ്ഞ് 1.30 ന് ഗവ.എൽ.പി സ്‌കൂൾ പ്രക്കാനം. മൂന്ന്- 3ന് ഉച്ചകഴിഞ്ഞ് 1.30 ന് എം.ജി.യു.പി.സ്‌കൂൾ പ്രക്കാനം. നാല്-1 ന് രാവിലെ 9.30. ന് സി.എം.എൽ.പി സ്‌കൂൾ,മുട്ടുകുടുക്ക. അഞ്ച്-1ന് രാവിലെ 11 ന് കളീക്കൽ കുടുംബയോഗം കെട്ടിടം. ആറ്-1 ന് ഉച്ചകഴിഞ്ഞ് 1.30 ന് സി.എം.എൽ.പി സ്‌കൂൾ,വെട്ടോലിമല.ഏഴ്-2 ന് ഉച്ചകഴിഞ്ഞ് 1.30 ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, ഊന്നുകൽ.എട്ട്- മൂന്നിന് ഉച്ചകഴിഞ്ഞ് 1.30 ന് എം.ഇ.യു.പി സ്‌കൂൾ മഞ്ഞിനിക്കര. ഒമ്പത്- മൂന്നിന് ഉച്ചകഴിഞ്ഞ് 2 ന് ജി.യു.പി.സ്‌കൂൾ,ഏറത്തുമ്പമൺ മാത്തൂർ. പത്ത്- 3 ന് ഉച്ചകഴിഞ്ഞ് 2 ന് ശാലോം പബ്ലിക് സ്‌കൂൾ, മുറിപ്പാറ. പതിനൊന്ന്-2 ന് ഉച്ചകഴിഞ്ഞ് 2 ന് ജി.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്. പന്ത്രണ്ട്-4 ന് രാവിലെ 9.30 ന് എസ്.എൻ.ഡി.പി.എച്ച്.എസ്,ചെന്നീർക്കര. പതിമൂന്ന്-4 ന് ഉച്ചകഴിഞ്ഞ് 2 ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ,ഊന്നുകൽ. പതിനാല്-4 ന് ഉച്ചകഴിഞ്ഞ് 2 ന് സി.എം.എസ്.യു.പി സ്‌കൂൾ,നല്ലാനിക്കുന്ന്.