ഊന്നുകൽ: പടിപുരയ്ക്കൽ പുത്തൻവീട്ടിൽ പി ഒ തോമസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ. സാറാമ്മ. മക്കൾ: പി റ്റി ഷാജി, പി റ്റി അനിയൻ ,പി റ്റി വിൽസൺ, ലിസി ജോസ്, വിൻസി ജോമോൻ. മരുമക്കൾ: റോസമ്മ ഷാജി, എൽസി അനിയൻ, ഷൈനി വിൽസൺ, ജോസ്, ജോമോൻ ജോസഫ്.