30-sob-prakashkumar
പ്രകാശ്കുമാർ

ഇടയാറന്മുള : ചുഴിയുഴത്തിൽ പ്രകാശ്കുമാർ(53) നിര്യാതനായി. സഹോദരങ്ങൾ: പ്രഭകുമാർ, പ്രസാദ്കുമാർ, പ്രസന്നകുമാരി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ.