30-sob-sadasivan
സദാശിവൻ

ഇലന്തൂർ : പരിയാരം തുണ്ടിയിൽ സദാശിവൻ (നാണു ആലയിൽ-72) നിര്യാതനായി. സംസ്കാരം നാളെ 1.30ന്. ഭാര്യ: സരസമ്മ മണ്ണിൽ തുണ്ടിൽ ചീക്കനാൽ കുടുംബാംഗമാണ്. മക്കൾ: രമ, രജി, രതി, രഞ്ജി. മരുമക്കൾ: രാജൻ, സിന്ധു, പ്രദീപ്, ബിജുമോൻ.