30-sob-eliyamma
ഏലിയാമ്മ

തിരുവല്ല: കുഴിവേലിപ്പുറം മുട്ടത്തോട്ടിൽ എം.പി. വറുഗീസിന്റെ ഭാര്യ ഏലിയാമ്മ (76)
നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. തലവടി വലിയ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ; ബിജി, കൊച്ചുമോൾ (ഇരുവരും രാജസ്ഥാൻ), സന്തോഷ് (കുവൈറ്റ്),മേഴ്‌സി . മരുമക്കൾ: ബാബു (രാജസ്ഥാൻ), രാജു ( രാജസ്ഥാൻ), ലിനു (കുവൈറ്റ്), സുരേഷ് (ബഹ്റിൻ).