പന്തളം - മുടിയൂർക്കോണം ചേരിക്കൽ വടക്കോട്ടു ചരിഞ്ഞതിൽ പി.ജി. ജോയ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പന്തളം മാർത്തോമ്മാ പള്ളിയിൽ. മാന്തുക പ്ലാന്തോപ്പിൽ കുടുംബാംഗമാണ്. ഭാര്യ വൽസമ്മ. മക്കൾ : വിജോ (സൗദി), സജോ (അബുദാബി). മരുമകൾ : ആൻസി വിജോ (ദുബായ്)