30-sob-sosamma-yohannan
ശോശാമ്മ യോഹന്നാൻ

കുന്നന്താനം : മലമ്പാറയ്ക്കൽ പരേതനായ ഇ സി യോഹന്നാന്റെ (റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ ) ഭാര്യ ശോശാമ്മ യോഹന്നാൻ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് പൂവക്കാല ടി പി എം സെമിത്തെറിയിൽ. മക്കൾ : മാത്തുകുട്ടി (റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ), അനിയൻകുഞ്ഞ് (റിട്ട. കെ എസ് ആർ ടി സി ഇൻസ്‌പെക്ടർ ), പൊന്നമ്മ, മണി (റിട്ട.. എക്‌സൈസ് ഇൻസ്‌പെക്ടർ), വത്സമ്മ ( റിട്ട. ക്ലാർക്ക് പി ഡബ്ള്യു ഡി ), ബാബു ( എക്‌സൈസ് ഇൻസ്‌പെക്ടർ). മരുമക്കൾ : ബേബികുട്ടി, എൽസി (റിട്ട. നഴ്‌സിംഗ് സുപ്രണ്ട് ), ലിസി, മേഴ്‌സി, പരേതനായ മാത്യു ചാക്കോ (റിട്ട.എൽ&ടി ), ദാസുകുട്ടി ( സീനിയർ സുപ്രണ്ട് പ്ലാനിങ് ബോർഡ് )