മല്ലപ്പള്ളി: പനവേലികുന്നിൽ സി.ജെ.ഫിലിപ്പ് (80) നിര്യാതനായി. സംസ്‌കാരം നാളെ 3ന് വേങ്ങഴ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: റാന്നി കക്കുടുമൺ പേമരുതിയിൽ വടക്കേമണ്ണിൽ ശോശാമ്മ ഫിലിപ്പ്.മക്കൾ: ലീലാമ്മ,ബാബു സി.പി, മിനി. മരുമക്കൾ: സണ്ണി ( റബർ ബോർഡ് ഉദ്യോഗസ്ഥൻ കോട്ടയം), ഷീന (തൃക്കോതമംഗലം), പരേതനായ സാബു.