കൂടൽ : പ്രഭാമന്ദിരത്തിൽ സുരേഷ്‌കുമാർ ജെ. (53) ബഹറിനിൽ നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സുനിതകുമാരി. മക്കൾ: ശ്രേയാംസ്, ശ്രേയസ്.