30-sob-santhamma-kurup
ശാന്തമ്മ കുറുപ്പ്

പുന്നയ്ക്കാട്ട്; കർത്തവ്യം മേലേകിഴക്കിനേത്ത് കെ.എൻ.കുഞ്ഞിക്കൃഷ്ണ കുറുപ്പിന്റെ ഭാര്യ ശാന്തമ്മ കുറുപ്പ് (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ; അനിത കുമാരി,സുരേഷ് കുമാർ,സുനിത കുമാരി. മരുമക്കൾ; പി.ആർ.വിജയൻ നായർ,കെ,എൻ.രാജേന്ദ്രൻ നായർ,അനി.
സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്