chellamma
ചെല്ലമ്മ

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കുഴിയോടത്തിൽ ടി.കെ ശശിയുടെ ഭാര്യ ചെല്ലമ്മ (69), നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ . മക്കൾ: അനിൽകുമാർ, ഉഷാ, ഹേമമാലിനി. മരുമക്കൾ: സുജാത അനിൽകുമാർ, രാജൻ ടി.പി.