എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത നർത്തകിമാർക്ക് പന്തളം യൂണിയന്റെ ആഭിമുഖ്യത്തിൽ മെമെന്റോയും സർട്ടിഫിക്കറ്റും നൽകി യൂണിയൻ സെക്രട്ടറി ഡോ. ഏ വി ആനന്ദരാജ് ആദരിക്കുന്നു. യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, വൈസ് പ്രസിഡന്റ് റ്റി കെ വാസവൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർക്കോണം , അനിൽ ഐസെറ്റ്, രേഖാ അനിൽ, എസ്. ആദർശ്, സുകു സുരഭി, വനിതാസംഘം ഭാരവാഹികളായ രമണി സുദർശനൻ, സുമ വിമൽ, ശോഭ മാങ്കാംകുഴി എന്നിവർ സമീപം.