തുമ്പമൺ:- മാമ്പിലാലി മലപ്പുറത്ത് തുണ്ടിയിൽ പരേതനായ ഷൺമുഖനാചാരിയുടെ ഭാര്യ സരസ്വതി അമ്മാൾ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: വിജയലക്ഷ്മി നടേശൻ, എസ്. മുരുകൻ (തുമ്പമൺ), എം.എസ്. ഗോപാലകൃഷ്ണൻ (ബാംഗ്ലൂർ), കോമളം ശശിധരൻ, എം.എസ് രാധാകൃഷ്ണൻ (ദുബായ്), തങ്കം മോഹനൻ, എം.എസ് ശ്രീകുമാർ (മുംബൈ).മരുമക്കൾ: നടേശൻ ആചാരി (പന്തളം), തുളസി മുരുകൻ, സുധാ ഗോപാൽ, ശശിധരൻ ആചാരി (മുംബൈ), ശ്രീകല രാധാകൃഷ്ണൻ, മോഹനൻ ആചാരി (മുംബൈ), ശാന്തി ശ്രീകുമാർ.