അയിരൂർ: കോറ്റത്തൂർ പുറത്തൂട്ട് പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ഗിരിജ, ജയശ്രീ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, മോഹനൻ നായർ.