തിരുവല്ല: ഉണ്ടപ്ലാവ് പുത്തൻവീട്ടിൽ കെ. പി. കരുണാകരപ്പണിക്കർ (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭാരതിയമ്മ. മക്കൾ: വത്സമ്മ, വിജയകുമാരി, പുഷ്പ, മിനി. മരുമക്കൾ: തുളസീധരൻ, രാധാകൃഷ്ണൻ, സജി, അനിൽകുമാർ.