31-sob-gopi-mk
ഗോപി എം. കെ.

മല്ലപ്പള്ളി: മണിയംകുളത്ത് ഗോപി എം. കെ. (67) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് മല്ലപ്പള്ളി എ. ജി സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: മല്ലപ്പള്ളി കൊല്ലറകുഴിയിൽ ശ്യാമള. മക്കൾ: പ്രേമ, ഗീത, അനില. മരുമക്കൾ: ആനിക്കാട് ആനിക്കൽ ജയൻ, ചെങ്ങരൂർ അരീക്കൽ പ്രസന്നൻ, കല്ലൂപ്പാറ മേച്ചേരിൽ സതീഷ്