31-saradamma
ശാരദാമ്മ

ചാലാപ്പള്ളി: വലിയകുന്നം തുമ്പയിൽ ശാരദാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മകൻ: ഗിരീഷ്‌കുമാർ. മരുമകൾ: സുനന്ദാമണി.