31-sob-tk-rajappan
ടി. കെ. രാജപ്പൻ

കോട്ടാങ്ങൽ: റിട്ട.സബ് ഇൻസ്‌പെക്ടർ, തിരുമാലകുന്നേൽ ടി. കെ. രാജപ്പൻ(74) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ചുങ്കപ്പാറ മൂലംപാറക്കൽ ഇന്ദിര. മക്കൾ: രേഖ, കുട്ടൻ. മരുമക്കൾ: സന്തോഷ്, ധന്യ.